Skip to main content

Posts

1 Chronicles 4: 10 | 1 ദിനവൃത്താന്തം 4: 10 | Bible Quote

1 Chronicles 4: 10 And Jabez made a prayer to the God of Israel, saying, If only you would truly give me a blessing, and make wider the limits of my land , and let your hand be with me, and keep me from evil, so that I may not be troubled by it! And God gave him his desire. 1 ദിനവൃത്താന്തം 4: 10 യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി. 
Recent posts

St. Anthony Novena | വിശുദ്ധ അന്തോണീസിന്റെ നൊവേന

  അല്ലയോ കാരുണ്യവാനും വിശുദ്ധനുമായ അന്തോണീസ് പുണ്യവാളാ, ഈ എളിയ വിശ്വാസി അങ്ങയുടെ പൂർണ്ണ സംരക്ഷണത്തിനായി ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങിൽ സമർപ്പിക്കുന്നു എന്റെ സമ്പൂർണ്ണ വിശ്വാസത്തിന്റെ പ്രതീകമായി എല്ലാ ചൊവ്വാഴ്ചയും കത്തിജ്വലിക്കുന്ന ഈ ദീപo അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസേ ഞങ്ങളുടെ ദുഃഖങ്ങളിലും പ്രയാസങ്ങളിലും ആശ്വാസം തരുകയും എന്നെയും എന്റെ കുടുംബത്തേയും എല്ലാ വിപത്തുകളിൽ നിന്നും ദോഷങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ. എന്റെ സകല വിശ്വാസവും സമർപ്പിച്ചിട്ടുള്ള അങ്ങ് ഞങ്ങൾക്ക് എന്നും തുണയും മാദ്ധ്യസ്ഥനും ഉപകാരിയും ആയിരിക്കേണമേ. ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ സകല ആവശ്യങ്ങളിലും പ്രത്യേകിച്ച് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ അവരവരുടെ (ആവശ്യങ്ങൾ പറയുക) പൂർവ്വ പിതാവായ ദൈവത്തിന്റെ പക്കൽ നിന്ന് അങ്ങയുടെ മദ്ധ്യസ്ഥം വഴിയായി വാങ്ങി ഞങ്ങൾക്ക് നേടിതരേണമേ എന്നെ വലയം ചെയ്തിരിക്കുന്ന എല്ലാവിധ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പീഢനങ്ങളിൽ നിന്നും കരുണയോടുകൂടി മോചിപ്പിക്കണമേ.  സ്വർഗ്...

Psalm 49: 16, 17 | സങ്കീർത്തനങ്ങൾ 49: 16, 17 | Bible Quote

Psalm 49: 16, 17 16. Be not thou afraid when one is made rich, when the glory of his house is increased; 17. For when he dieth he shall carry nothing away: his glory shall not descend after him. സങ്കീർത്തനങ്ങൾ 49: 16, 17 16. ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു. 17. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.

Jeremiah 1: 6, 7 | യിരെമ്യാവ് 1: 6, 7 | Bible Quote

Jeremiah 1: 6, 7   6. Then said I, Ah, Lord GOD! behold, I cannot speak: for I am a child. 7. But the LORD said unto me, Say not, I am a child: for thou shalt go to all that I shall send thee, and whatsoever I command thee thou shalt speak. യിരെമ്യാവ് 1: 6, 7 6. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. 7. അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. 

വി. മത്തായി 14: 27 | Matthew 14:27 | Bible Quote

മലയാളം ഉടനെ യേശു അവരോട്:ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. English But Jesus spoke to them right away and said, "Be brave! It is I! Do not be afraid."

Pattangapetta Daivam thampurane Prayer in Malayalam and English | പട്ടാങ്ങപ്പെട്ട ദൈവം തമ്പുരാനെ

മലയാളം പട്ടാങ്ങപ്പെട്ട ദൈവം തമ്പുരാനെ ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. തിന്മകള്‍ ഒക്കെയില്‍നിന്നും, ദോഷങ്ങള്‍ ഒക്കെയില്‍നിന്നും, തിന്മപെട്ട മനസ്സോക്കെയില്‍നിന്നും, വേശ്യാദോഷ ചിന്തയില്‍നിന്നും, ശത്രുക്കള്‍ ഒക്കെയില്‍നിന്നും, ചതിവിനുടെ സ്നേഹകാരില്‍നിന്നും, പിശാചുക്കളുടെ പരീക്ഷകളില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മകളില്‍നിന്നും, ആശുദ്ധപ്പെട്ട വികാരങ്ങളില്‍നിന്നും, മ്ലേച്ചതപ്പെട്ട മോഹങ്ങളില്‍നിന്നും, തിന്മപ്പെട്ട സ്വപ്നങ്ങളില്‍ നിന്നും, ഒളിക്കപ്പെട്ട കണികളില്‍നിന്നും, മിനക്കടപ്പെട്ട വചനങ്ങളില്‍നിന്നും, വന്‍ ചതിവുകളില്‍നിന്നും, തിന്മപെട്ട ഉത്തരപ്പില്‍നിന്നും, ഇഹലോകത്തിനടുത്ത സകല പരീക്ഷകളില്‍നിന്നും ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. അരിശത്തിനുടെ വടിയില്‍നിന്നും, പെട്ടന്നുള്ള മരണത്തില്‍നിന്നും, കോപത്തില്‍നിന്നും, ദ്വേഷതയില്‍നിന്നും, മിന്നലുകളില്‍നിന്നും, ഇടികളില്‍നിന്നും, വസന്തകളില്‍നിന്നും, തീ നരകത്തില്‍നിന്നും, കടുമപ്പെട്ട ദുഷ്കര്‍മങ്ങളില്‍നിന്നും, ചാകാത്ത പുഴുവില്‍നിന്നും, കെടാത്ത തീയില്‍ നിന്നും, പല്ല് കടിയില്‍നിന്നും, കരച്ചിലില്‍നിന്നും, കയ്പുപെട്ട ഭവിതത്തില്‍നിന്നും, തിന്മപെട്ട നാഴികയില്‍നിന്നു...

Jeremiah 17:14 | യിരെമ്യാവ് 17:14 | Bible Quote

Jeremiah 17:14 Heal me, O Lord, and I shall be healed; Save me, and I shall be saved,  For You are my praise. യിരെമ്യാവ് 17:14 യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാൽ എനിക്കു സൌഖ്യം വരും;  എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപ്പെടും;   നീ എന്റെ പുകഴ്ചയല്ലോ